കണ്ണൂര്‍: കോവിഡ് നിരീക്ഷണ കേന്ദ്രത്തിലുള്ളയാളെ വീട്ടിലേക്ക് കൊണ്ടുപോയ മുസ്ലീം ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍.
കണ്ണൂര്‍ കോര്‍പറേഷനിലെ ലീഗ് കൗണ്‍സിലര്‍ എം ഷഫീക്കിനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരീക്ഷണത്തിലുള്ള ബന്ധുവിനെയാണ് ഇയാള്‍ അധികൃതരുടെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് വീട്ടിലേക്ക് കൊണ്ടുപോയത്.
ഇയാളെ തിരികെ നിരീക്ഷണ കേന്ദ്രത്തിലാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here