മദ്യാസക്തിയില്‍ വിഷമതകള്‍ അനുഭവിക്കുന്നുണ്ടോ? ഈ നമ്പറുകളില്‍ വിളിക്കുക

മദ്യാസക്തി മൂലം ശാരീരികവും മാനസികവുമായ വിഷമതകള്‍ അനുഭവിക്കുന്നവര്‍ സൗജന്യ വൈദ്യസഹായത്തിനായി ജില്ലകള്‍ തോറുമുള്ള എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന് കീഴിലുള്ള ഡി-അഡിക്ഷന്‍ ചികിത്സാകേന്ദ്രങ്ങളുമായി ബന്ധപ്പെടുക. കൗണ്‍സിലിങ്ങിനായി വിളിക്കുക ടോള്‍ ഫ്രീ നമ്പര്‍: 14405, ദക്ഷിണ മേഖല- 9400022100, 9400033100, മദ്ധ്യ മേഖല- 9188520198, 9188520199, ഉത്തരമേഖല- 9188468494, 9188458494.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News