വ്യാജമദ്യ നിര്‍മാണത്തിനെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

വ്യാജ മദ്യ നിർമ്മാണത്തിനെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. സർക്കാരുമായി എല്ലാവരും സഹകരിക്കണമെന്നും ഡീ ഡിക്ഷൻ സെൻ്ററുകളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്താനായി പ്രത്യേക മെഡിക്കൽ ക്യാമ്പുൾപ്പടെ സംഘടിപ്പിക്കുമെന്നും ടി പി രാമകൃഷ്ണൻ കൈരളി ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് നിന്ന് എ കെ ലതീഷിൻ്റ റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News