കാസര്‍കോട് പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് കൊറോണ; ഒന്നിച്ച് പരീക്ഷയെഴുതിയവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് നിര്‍ദേശം

കാസര്‍കോട് കൂടുതല്‍ പേര്‍ കൊറോണ നിരീക്ഷണത്തില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി.

10 എഫ് ക്ലാസിലെ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ അച്ഛനില്‍ നിന്നാണ് കുട്ടിക്ക് രോഗം പകര്‍ന്നത്.

വിദ്യാര്‍ത്ഥി എസ്എസ്എല്‍സി പരീക്ഷ എഴുതിയത് 10 എ യിലാണ്. കൂടെ പരീക്ഷ എഴുതിയവരും, സഹപാഠികളും വീട്ടില്‍ റൂമിനകത്ത് നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News