വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും കൊറോണ ബാധിതനെത്തി; 42 പൊലീസുകാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 42 പോലീസുകാര്‍ നിരീക്ഷണത്തില്‍.

കൊറോണ സ്ഥിരീകരിച്ച മലപ്പുറം സ്വദേശി റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും എത്തിയ പശ്ചാത്തലത്തിലാണ് പോലീസുകാരോട് നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News