മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മദ്യം നല്‍കും

തിരുവനന്തപുരം: മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മദ്യം നല്‍കുമെന്ന് മുഖ്യമന്ത്രി. എക്‌സൈസ് വകുപ്പ് ഇതിനാവശ്യമായ നടപടി സ്വീകരിക്കും.

മദ്യം കിട്ടാത്തതുമൂലമുള്ള ആത്മഹത്യ തടയുന്നതിനാണ് നടപടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like