കൊറോണ: കൊല്ലത്തെ ഹൈറിസ്‌ക്ക് ലിസ്റ്റിലുണ്ടായിരുന്നവരില്‍ 11 പേരുടെ ഫലം നെഗറ്റീവ്

കൊല്ലം പ്രാക്കുളം സ്വദേസി കൊറോണ ബാധിതന്റെ പ്രൈമറി കോണ്ടാക്ടില്‍ ഹൈറിസ്‌ക്ക് ലിസ്റ്റിലുണ്ടായിരുന്നവരില്‍ 11 പേരുടെ ഫലം നെഗറ്റീവ്.

ഹൈ റിസ്‌ക്ക് കോണ്ചാക്ട് 73 ആയി നിജപ്പെടുത്തി. ഇതില്‍ 24 സാമ്പിള്‍ പരിശോധനക്കയച്ചതില്‍ 11 പേരുടെ ഫലം നെഗറ്റീവ്. തൃക്കരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജോക്ടര്‍മര്‍, നഴ്‌സ്, കൊറോണാ ബാധിതന്‍ സഞ്ചരിച്ച ഒരാട്ടൊ റിക്ഷാ തൊഴിലാളിയും ഉള്‍പ്പെടും. ദുബയില്‍ നിന്ന് കേരളത്തിലെത്തിയ എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്ത 23 യാത്രകാരില്‍ 18 പേരുടെ സ്രവങള്‍ പരിശോധനക്കയച്ചതില്‍ 8 പേരുടെ ഫലം നെഗറ്റീവ്.

60 പേരുടെ ഫലം ഇന്നറിയാം. സെക്കന്ററി ലിസ്റ്റില്‍ 56 പേരെ ഉള്‍പ്പെടുത്തി പുതിയ പട്ടിക തയാറാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News