അതിര്‍ത്തി റോഡുകള്‍ കര്‍ണ്ണാടക അടച്ച സംഭവം; പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അതിര്‍ത്തി റോഡുകള്‍ കര്‍ണ്ണാടക അടച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് കോടതി.

മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍ അതിര്‍ത്തികളില്‍ മനുഷ്യ ജീവന്‍ പൊലിയരുതെന്ന് കോടതി. ദേശീയ പാത അതോറിറ്റിയുടെ അധീനതയിലുള്ള റോഡുകളാണ് കര്‍ണ്ണാടക അടച്ചതെന്ന് കേരളം കോടതിയെ അറിയിച്ചു.

ചരക്ക് നീക്കം തടയരുതെന്ന് നിര്‍ദേശിച്ചിരുന്നതായി കേന്ദ്രം. നിലപാട് വിശദീകരിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ സാവകാശം തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News