
തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്‍വനത്തില്‍ കഴിയുന്ന ആദിവാസികളുടെ ഭക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഉള്‍വനത്തില്‍ താമസിക്കുന്നവരുടെ ഉല്‍പ്പന്നം വാങ്ങാനും അവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാനും പട്ടിക വര്‍ഗ്ഗ വകുപ്പും വനംവകുപ്പും സംയുക്തമായി നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here