ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കടകംപള്ളി

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് രണ്ടാമത്തെ മരണം തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംസ്ഥാനത്തോ ജില്ലയിലോ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

അബ്ദുള്‍ ഖാദര്‍ പക്ഷാഘാതം ഉള്‍പ്പെടെയുള്ള മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നുവെന്നും.

വിദേശത്ത് യാത്ര ചെയ്തിട്ടില്ലെങ്കിലും ഇദ്ദേഹം വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുത്തിരുന്നെന്നും ഈ ചടങ്ങില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ പങ്കെടുത്തിരുന്നതായും സൂചന ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here