പരപ്പനങ്ങാടിയിൽ കോവിഡ്‌ ബാധിതരുണ്ടെന്ന്‌ വ്യാജപ്രചരണം; യൂത്ത്‌ ലീഗ്‌ നേതാവ്‌ അറസ്‌റ്റിൽ

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ കോവിഡ്‌ ബാധിതരുണ്ടെന്ന്‌ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയ യൂത്ത്‌ ലീഗ്‌ നേതാവ്‌ അറസ്‌റ്റിൽ.

അറ്റത്തങ്ങാടി സ്വദേശി ജാഫർ അലി നെച്ചിക്കാട്ടിനെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 23 ആം വാർഡ്‌ യൂത്ത്‌ ലീഗ്‌ ഭാരവാഹിയും വൈറ്റ്‌ ഗാർഡ്‌ പ്രവർത്തകനുമാണ്‌.

കോട്ടന്തല ഭാഗത്ത്‌ കോവിഡ്‌ ബാധിതരുണ്ടെന്നായിരുന്നു ശബ്‌ദസന്ദേശം. പ്രവാസികളെ അപകീർത്തിപ്പെടുത്തുംവിധമായിരുന്നു പ്രചാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News