മംഗലാപുരത്തേക്കുള്ള അതിര്‍ത്തികള്‍ അടയുമ്പോള്‍ അടയുന്നത് കണ്ണൂര്‍-കാസര്‍ഗോട് ജില്ലകളുടെ ചികിത്സായാത്രകളാണ്. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിന്‍ അക്ഷരാര്‍ത്ഥത്തില്‍ രോഗികളെയും കൊണ്ടോടുന്ന തീവണ്ടിയാണ്.
അതിര്‍ത്തികള്‍ അടയും മുമ്പുള്ള കേരള എക്‌സ്പ്രസ്- പേഷ്യന്റ്‌സ് ട്രെയിന്‍-
ചുവടെ കാണാം.

Get real time update about this post categories directly on your device, subscribe now.