ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ കഴിയുന്ന അതിഥി തൊളിലാളികള്‍ പരിഭ്രാന്തരാകേണ്ടന്ന് ഗായിക ഉഷ ഉതുപ്പ്. നിങ്ങള്‍ ഇപ്പോള്‍ ഉള്ള ഇടമാണ് ഏറ്റവും സുരക്ഷിതം. നമ്മള് എവിടെയാണോ അവിടെ തുടരാമെന്നും ഉഷ ഉതുപ്പ് പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here