കൊറോണ: യുഎഇയില്‍ രണ്ടു പേര്‍ കൂടി മരിച്ചു

യുഎഇയില്‍ കൊറോണ മൂലം രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ മൂലം മരിക്കുന്നവരുടെ എണ്ണം എട്ടായി. യുഎഇയില്‍ ഇന്ന് പുതുതായി 150 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ യുഇയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 814 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News