ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്കാന് അനുമതി നല്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു.
ടി.എന്‍ പ്രതാപനും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന് ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. മൂന്ന് ആഴ്ചത്തേക്കാണ് സ്റ്റേ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here