കരുതലുണ്ട്… കൈവിടില്ല…;ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ച് കലക്ടര്‍ പിബി നൂഹും കെയു ജനീഷ് കുമാറും

ലോക്ക് ഡൗണ്‍ കാലത്ത് വീടുകളിലേക്ക് സഹായമെത്തിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹും, എംഎല്‍എ കെയു ജനീഷ് കുമാറും.

മണ്ഡലത്തിലെ കൈത്താങ്ങ് പദ്ധതിയിലൂടെയാണ് ആവണിപ്പാറ ഗിരിജന്‍ കോളനിയിലേക്ക് അവശ്യ സാധനങ്ങളുടെ സഹായമെത്തിച്ചത്. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രാവര്‍ത്തികമാകുന്നതിന് മുമ്പ് തന്നെ ലോക്ക് ഡൗണ്‍ന്റെ ആദ്യ ദിവസം മുതല്‍ പദ്ധതിയിലൂടെ മണ്ഡലത്തിലെ ആളുകള്‍ക്ക് സഹായം എത്തിതുടങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News