കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്ന് മുതല്‍ ചെറുകിട മീന്‍ വില്‍പന

വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ മീന്‍ മാര്‍ക്കറ്റായ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്ന് മുതല്‍ ചെറുകിട മീന്‍ വില്‍പന അനുവദിയ്ക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ മൊത്ത വിതരണം നടത്താനുള്ള തീരുമാനം പിന്‍വലിച്ചതായി മേയര്‍ തോട്ടത്തില്‍ രവിന്ദ്രന്‍ അറിയിച്ചു. ഇതിനിടെ മാര്‍ക്കറ്റില്‍ കൂട്ടമായെത്തി ലോക്ക് ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here