
വെള്ളറട: ബാത്തുറൂമിലെ വീട്ടമ്മയുടെ ദൃശ്യം സമീപത്തെ കെട്ടിടത്തിനു മുകളിൽ നിന്ന് മൊബൈലിൽ പകർത്തിയ വിരുതൻ പൊലീസ് പിടിയിലായി.
സ്വകാര്യ ലോഡ്ജുകളിൽ വാടകക്കു താമസിച്ചു വരുന്ന നജിം (23)ണ് വെള്ളറടയിൽ നിന്നു പിടിയിലായത്. വീട്ടമ്മയുടെ പരാതിയെത്തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here