
കമ്യൂണിറ്റി കിച്ചനുകളില്‍ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആവശ്യമായ ആളുകള്‍ മാത്രമേ കിച്ചനില്‍ പാടുള്ളൂ. അര്‍ഹരായവര്‍ക്ക് മാത്രം നല്‍കണം. പേരുകള്‍ മുന്‍കൂട്ടി തീരുമാനിക്കണം. പ്രത്യേക താല്പര്യം വച്ചു ഇടപെടല്‍ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇഷ്ടക്കാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ആരെങ്കിലും അതത് സ്ഥാനത്ത് ഇരുന്നു ശ്രമിച്ചാല്‍ അനുവദിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here