
കോഴിക്കോട്: കേരളത്തിന്റെ കരുതലിന് അതിഥി തൊഴിലാളികളുടെ സ്‌നേഹ സമ്മാനം. മുക്കം കാരശ്ശേരി പഞ്ചായത്തിലെ 3 ഹോട്ടല്‍ തൊഴിലാളികള്‍ ചേര്‍ന്ന് 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. നേപ്പാളില്‍ നിന്നെത്തിയ അതിഥി തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി കിച്ചണിലെ ജോലിയാണ് ആശ്വാസമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here