ലോക്ഡൗണില്‍ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്‍മാരുമായി വിമാനം പാരീസിലേക്ക് പുറപ്പെട്ടു

ലോക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്‍മാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയില്‍ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു.

കേരളത്തിലും തമിഴ്‌നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പാണ് അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊച്ചിയിലെത്തിച്ച് നാട്ടിലേക്ക് കയറ്റി വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News