കൊറോണ പ്രതിരോധം: കേരള സര്‍ക്കാരിന് ലോക്‌സഭാ സ്പീക്കറുടെ അഭിനന്ദനം

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തങ്ങളില്‍ സംതൃപ്തി അറിയിച്ചു കൊണ്ടും അഭിനന്ദങ്ങള്‍ അറിയിച്ചു കൊണ്ടും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ ടെലഫോണ്‍ സന്ദേശം കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ലഭിച്ചു. തന്റെ അഭിനന്ദനങ്ങള്‍ ഗവര്‍മെന്റിനേയും മുഖ്യമന്ത്രിയേയും പ്രത്യേകം അറിയിക്കണം എന്നും ഓം ബിര്‍ള ടെലഫോണ്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News