ലോകം കീഴടക്കാനിറങ്ങിയ കൊറോണ വൈറസിനെതിരെ കേരളം പൊരുതുന്നത് ഇങ്ങനെയാണ്

കൊറോണ വൈറസിനെതിരെ കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനകത്തും പുറത്തും പരാമര്‍ശിക്കപ്പെടുകയാണ്.

ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും അതിഥി തൊ‍ഴിലാളികള്‍ക്കും മറ്റും കേരളം നല്‍കുന്ന കരുതലിനെക്കുറിച്ചും ഏറെ പരാമര്‍ശിക്കപ്പെട്ടതാണ്.

വിദേശത്തു നിന്ന് വന്ന് നിരീക്ഷണത്തില്‍ ക‍ഴിയുന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News