കൊറോണ: അനധികൃതമായി ആര്‍ആര്‍ടി ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു; പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

കോഴിക്കോട്: കൊറോണ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അനധികൃതമായി ആര്‍ആര്‍ടി ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതായി പരാതി. കോഴിക്കോട് മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇഷ്ടാനുസരണം ഐ ഡി കാര്‍ഡ് വിതരണം ചെയ്യുന്നതായാണ് പരാതി. നടപടി ആവശ്യപ്പെട്ട് ജില്ല കളക്ടര്‍ക്ക് ഡിവൈഎഫ്‌ഐ പരാതി നല്‍കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News