ഒപ്പമെന്ന് തമിഴ്‌നാട്; കടുംപിടുത്തം തുടര്‍ന്ന് കര്‍ണ്ണാടക

തമിഴ്ജനത നമുക്ക് സഹോദരങ്ങളാണെന്ന പിണറായി വിജയന്റെ വാക്കുകള്‍ക്ക് സ്നേഹമറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. കേരളം തമിഴ് ജനതയെ സാഹോദര്യത്തോടെ പരിഗണിക്കുന്നതില്‍ വളരെയേറെ സന്തോഷിക്കുന്നു.


സുഖത്തിലും ദുഖത്തിലും കേരളത്തോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് സ്നേഹത്തോടെ അറിയിക്കുന്നുവെന്നും പളനിസാമി വ്യക്തമാക്കി.

കേരളം തമിഴ് ജനതയെ സഹോദരങ്ങളായി പരിഗണിക്കുന്നതില്‍ വളരെയേറെ സന്തോഷിക്കുന്നു.
സുഖത്തിലും ദുഖത്തിലും കേരളത്തിലെ സഹോദരീസഹോദരന്‍മാരോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് സ്നേഹത്തോടെ അറിയിക്കുന്നു. ഈ സൗഹൃദവും സാഹോദര്യവും എന്നെന്നും വളരട്ടെ. എന്നാണ് പളനിസാമിയുടെ ട്വീറ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News