വീട്ടിലിരിക്കണം, സുരക്ഷിതരായിരിക്കണം; ശക്തമായ സന്ദേശവുമായി കായികതാരങ്ങള്‍

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍, ലോക്ക്ഡൗണ്‍ സമയത്ത് ജനങ്ങള്‍ വീട്ടിലിരിക്കേണ്ടതിന്റെയും സുരക്ഷിതരായിരിക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കി സോണി പിക്‌ചേഴ്‌സ് സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിന്റെ വീഡിയോ.

അഭിനേതാവ് ബോമന്‍ ഇറാനിയും ക്രിക്കറ്റ് താരം കുല്‍ദീപ് യാദവും ഉള്‍പ്പടെ നിരവധി താരങ്ങളാണ് ശക്തമായ സന്ദേശങ്ങളുമായി വീഡിയോയിലെത്തുന്നത്.

വിവിധ ടൂര്‍ണമെന്റില്‍ മത്സരിച്ച് വിജയിക്കുന്ന ഇന്ത്യന്‍ കായികതാരങ്ങളുടെ ദൃശ്യത്തോടൊപ്പം, നമ്മളും കൊറോണയെ കീഴ്‌പ്പെടുത്തുമെന്ന ആശയമാണ് വീഡിയോ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News