നാട് സുരക്ഷിത കരങ്ങളിലാണ്; എല്ലാപ്രതിസന്ധികളിലും നമ്മളെ ചേര്‍ത്തുനില്‍ത്തുന്നൊരു ഭരണവും നേതാവും ഇവിടെയുണ്ട്: റോഷന്‍ ആന്‍ഡ്രൂസ്‌

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനെയും ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.

വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും ക്ഷേമകാര്യങ്ങളും അനുദിനം പത്രസമ്മേളനത്തിലൂടെ ജനങ്ങളെ അറിയിക്കുന്നത് സാദാരണക്കാരന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും.

പ്രതിസന്ധികളെ അതിജീവിച്ച് ഒരുജനതയെ ഐക്യബോധത്തോടെ മുന്നോട്ട് നയിക്കുന്ന മുഖ്യമന്ത്രിയുടെ നേതൃപാഠവത്തെയും റോഷന്‍ ആന്‍ഡ്രൂസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ എടുത്ത് പറയുന്നുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News