കൊറോണക്കാലത്ത് യുവതയുടെ കൈത്താങ്ങ്; Get Any മൊബൈല്‍ ആപുമായി ഡിവൈഎഫ്‌ഐ

കോ‍ഴിക്കോട്: കൊറോണക്കാലത്ത് യുവതയുടെ കൈത്താങ്ങ്. നിത്യോപയോഗ സാധനങ്ങളും മരുന്നും വീട്ടില്‍ എത്തിച്ച് നല്‍കാന്‍ Get Any എന്ന മൊബൈല്‍ ആപുമായി ഡിവൈഎഫ്‌ഐ. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് 150 വളണ്ടിയര്‍മാരുടെ സൗജന്യ സേവനം ലഭ്യമാവുക. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് മൊബൈല്‍ ആപ് പുറത്തിറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News