കൊറോണ: അജ്മാനില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

അജ്മാനില്‍ കൊറോണ വൈറസ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു.

പേരാവൂര്‍ കോളയാട് സ്വദേശി ഹാരിസ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സ്വകാര്യ കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here