കോവിഡ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ 14നു ഒറ്റയടിക്ക് പിന്‍വലിക്കില്ല. രോഗബാധ രൂക്ഷമായ മേഖലകളില്‍ പ്രാദേശികനിയന്ത്രണം തുടരും.
ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി രാജ്യത്തിന്റെ പലഭാഗത്തും രോഗം അതിവേഗം പടരുന്ന പശ്ചാത്തലത്തിലാണിത്.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 700 കടക്കുന്നു.
Get real time update about this post categories directly on your device, subscribe now.