വിഭജനരാഷ്ട്രീയത്തിന്റെ സംഘി വൈറസുകള്‍

കൊറോണ പടരുന്ന കാലമാണിത്. ലോകത്ത് മാത്രമല്ല രാജ്യത്തും. ജാതി-മത-വംശ-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും കൈകോര്‍ത്ത് നില്‍ക്കേണ്ട കാലമാണിത്. പ്രധാനമന്ത്രിപോലും ഐക്യത്തോടെ വൈറസ് ഭീതിയെ നേരിടുന്നതിനെക്കുറിച്ചാണ് ഉദ്ബോധിപ്പിക്കുന്നത്.

എന്നാല്‍, അദ്ദേഹം നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ചില നടപടികള്‍ ഈ ധാരണയ്ക്ക് കടകവിരുദ്ധമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. അതിലൊന്നാണ് കേന്ദ്ര ഭരണപ്രദേശമായ ജമ്മു-കശ്മീരിലെ പുതിയ ഡൊമിസൈല്‍(സ്ഥിരവാസ, താമസസ്ഥല) നിയമം.

അമിത് ഷാ നേതൃത്വം നല്‍കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് മാര്‍ച്ച് 31ന് അര്‍ധരാത്രിയോടടുത്ത സമയത്ത് വിജ്ഞാപനം ഇറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News