ചൈനയെ കണ്ടു പഠിക്കാം

ജി 7 രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് 25ന് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തില്‍ യോജിപ്പിലെത്താനായില്ല. അതിന്റെ അധ്യക്ഷസ്ഥാനം അമേരിക്കയ്ക്കായിരുന്നു.

അവര്‍ തയ്യാറാക്കിയ പ്രസ്താവനയില്‍ ‘വുഹാന്‍ വൈറസ്’ എന്ന പ്രയാേഗം ഉണ്ടായിരുന്നതാണ് പല രാജ്യങ്ങള്‍ക്കും യോജിക്കാനാകാത്തത്. മഹാമാരിയെ നേരിടുന്നതിന്റെ ഉത്തരവാദിത്തം ചൈനയ്ക്കുമേല്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തോടായിരുന്നു വിയോജിപ്പ്.

അമേരിക്കന്‍ പ്രസിഡന്റ്തന്നെ ചൈനീസ് വൈറസ് എന്ന പദപ്രയോഗം നടത്തുകയും പിന്നീട് ഇനിയങ്ങനെ ചെയ്യില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്. തങ്ങളുടെ വംശീയത മുഴുവന്‍ പ്രകടമാക്കിക്കൊണ്ട് ഫോക്‌സ് ന്യൂസ് ‘ചൈനക്കാര്‍ കടവാതിലുകളെയും പാമ്പുകളെയും തിന്നുന്നതുകൊണ്ടാണിത്’ എന്ന് പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News