മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കര്‍ണാടകയിലെ ആശുപത്രികളിലേക്ക് പോകാം; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കര്‍ണ്ണാടക അതിര്‍ത്തി വഴി രോഗികളെ കടത്തി വിടാന്‍ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കര്‍ണാടകത്തിലേക്ക് കൊവിഡ് ബാധയില്ലാത്ത രോഗികളെ കടത്തിവിടും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി വേണം യാത്ര ചെയ്യാന്‍. തലപ്പാടി ചെക്ക് പോസ്റ്റില്‍ കര്‍ണ്ണാടകത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോടെ മുന്നോട്ട് പോകാന്‍ അനുവാദം വാങ്ങാം. ഏത് ആശുപത്രിയിലേക്കാണ് പോകുന്നതെന്ന് അതില്‍ രേഖപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News