സര്‍ക്കാര്‍ നമുക്ക് വേണ്ടി എല്ലാം ചെയ്യുന്നു; കൊറോണ പ്രതിരോധത്തിന്റെ കാര്യത്തില്‍ താന്‍ കേരളത്തിനൊപ്പം: മണിയന്‍ പിള്ള രാജു

കൊറോണ പ്രതിരോധത്തിന്റെ കാര്യത്തില്‍ താന്‍ കേരളത്തിനൊപ്പമാണെന്ന് നടന്‍ മണിയന്‍ പിള്ള രാജു. കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനും തന്നെ മാതൃകയാണ്. മികച്ച മാര്‍ഗ നിര്‍ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നതെന്നും സര്‍ക്കാര്‍ നമുക്ക് വേണ്ടി എല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസംവാദത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News