കൊറോണ പ്രതിരോധ നൃത്തവുമായി റിയാ രമേഷ്

കൊറോണ പ്രതിരോധ നൃത്തവുമായി പ്രശസ്ത നര്‍ത്തകി റിയാ രമേഷ്.
സിനിമാ പിന്നണി ഗായിക സിതാര കൃഷ്ണകുമാറാണ് ഗാനം പാടിയത്.
രചന: ഡോ. മനു മജിത്ത്, ക്യാമറ: ഡോ. അഷിന്‍രാജ്.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് എം.എ ഭരതനാട്യത്തില്‍ ഒന്നാം റാങ്ക് നേടിയ റിയ കോഴിക്കോട് സര്‍വ്വകലാശാല കലാതിലകമായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ജപ്പാനില്‍ പരിപാടികളും അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News