ലോകക്രമം മാറ്റിവരയ്ക്കുന്ന കൊറോണ

ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കൊറോണ വൈറസ് ബാധയുടെ ഈ കാലം. അസാധാരണമായ പ്രതിസന്ധിയിലേക്ക് ലോകമാകെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. രാജ്യങ്ങള്‍ അടച്ചുപൂട്ടിയിരിക്കുന്നു. വിമാനങ്ങളും ട്രെയിനുകളും ബസുകളുമൊന്നും ചലിക്കുന്നില്ല.

നിശ്ചലതയിലേക്ക് ലോകം വീണുപോയിരിക്കുന്നു. മനുഷ്യന്റെ എഴുതപ്പെട്ടതോ അല്ലാത്തതോ ആയ ചരിത്രത്തില്‍ ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ല.

പകര്‍ച്ചവ്യാധികളും മാരകരോഗങ്ങളും പിടികൂടിയിരുന്നെങ്കിലും, ഒരു വന്‍കരയില്‍നിന്ന് അടുത്ത വന്‍കരയിലേക്ക് ഒരു വൈറസ് പടര്‍ന്ന് ലോകത്തെയാകെ നശിപ്പിക്കുന്ന ഒരു നില മുമ്പുണ്ടായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News