അതിഥി തൊഴിലാളികള്‍ക്കായി എസ്എഫ്‌ഐയുടെ മേരേ പ്യാരി ചങ്ങാതി പരിപാടി; സര്‍ക്കാര്‍ അറിയിപ്പുകള്‍ ഹിന്ദി, അസാമീസ്, ബംഗാളി, ഒറിയ ഭാഷകളില്‍

അതിഥി തൊഴിലാളികള്‍ക്കായി എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി ആവിഷ്‌കരിച്ച മേരേ പ്യാരി ചങ്ങാതി എന്ന വ്യത്യാസമായ പരിപാടി ശ്രദ്ധേയമാകുന്നു. തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അറിയിപ്പുകള്‍ ഹിന്ദി, ആസാമീസ്, ബംഗാളി, ഒറിയ എന്നീ ഭാഷകളിലായി പരിഭാഷപ്പെടുത്തുന്നതാണ് പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News