പത്തനംതിട്ടയില്‍ 9 സ്ഥലങ്ങളില്‍ മത്സരസ്വഭാവത്തില്‍ കമ്യൂണിറ്റി കിച്ചന്‍; അനാവശ്യ മത്സരത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചന്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്നാല്‍ ചില സ്ഥലങ്ങളില്‍ അനാവശ്യ പ്രവണതകള്‍ കാണുന്നുണ്ട്. പത്തനംതിട്ടയില്‍ 9 സ്ഥലങ്ങളില്‍ മത്സരസ്വഭാവത്തില്‍ കിച്ചണ്‍ നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ഈ സമയത്ത് അനാവശ്യ മത്സരത്തിന്റെ ആവശ്യമില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കിണ് ഭക്ഷണ വിതരണ ചുമതലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News