യുവജന കമ്മീഷന്‍ ആര്‍സിസിയില്‍ നിന്ന് കാന്‍സര്‍ മരുന്നുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കും; ബന്ധപ്പെടേണ്ട നമ്പറുകള്‍

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ ആര്‍സിസിയില്‍ നിന്ന് കാന്‍സര്‍ മരുന്നുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നു.
ബന്ധപ്പെടേണ്ട നമ്പറുകള്‍ -9288559285, 9061304080.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News