കോവിഡിനെ തോല്‍പ്പിച്ച് മനക്കരുത്തോടെ രേഷ്മ

‘കോവിഡ് വ്യാപന ദുരിതത്തില്‍ ലോകം പകച്ചുനില്‍ക്കുമ്പോള്‍ സധൈര്യമായി നേരിടുകയാണിവിടെ, മഹാമാരിയെ നേരിടാന്‍ ഇത്രയും ശക്തമായ നേതൃത്വം സംസ്ഥാനത്തുള്ളപ്പോള്‍ എന്തിനാണ് ഭയപ്പെടുന്നത്, നമ്മുടെ ഉള്ളിലുള്ള ആത്മവിശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റേയും അഗ്‌നിനാളം ആളിക്കത്തിക്കേണ്ട സമയമാണിത്’ -രോഗം ഭേദമായി ക്വാറന്റയിനിലുള്ള നേഴ്സ് രേഷ്മാ മോഹന്‍ദാസിന്റേതാണ് ഈ വാക്കുകള്‍.

ലോക ആരോഗ്യ ദിനത്തിലും കോവിഡ് 19ന്റെ ആശങ്കകളും ആകുലതകളും പേറുന്ന സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കരുത്തുപകരുന്നതാണ് ഈ സന്ദേശം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like