കാത്തിരിക്കുന്നത് തൊഴിലില്ലായ്മയുടെ ദിനങ്ങള്‍

കോവിഡ് മഹാമാരിയില്‍ തകര്‍ന്നടിയുന്ന മുതലാളിത്ത സമ്പദ്വ്യവസ്ഥകള്‍ അവശേഷിപ്പിക്കുക കടുത്ത തൊഴിലില്ലായ്മയുടെ ദിനങ്ങള്‍.


അമേരിക്കയിലെയും ബ്രിട്ടനിലെയും തൊഴിലില്ലായ്മാനിരക്കുകള്‍ 1930കളില്‍ ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ മഹാമാന്ദ്യത്തിന്റെ കാലത്തേക്കാള്‍ രൂക്ഷമാകുമെന്ന് പഠനങ്ങള്‍.

ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ കുതിച്ചുയരുന്നത് എന്ന്, കോവിഡ് സാമ്പത്തികമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തിയ ഡാര്‍ട് മൗത്ത് കോളേജ് ഇക്കണോമിക്‌സിലെ പ്രൊഫസര്‍ ഡേവിഡ് ബ്ലാര്‍ച്ച ഫ്‌ലവറും സ്റ്റെര്‍ലിങ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡേവിഡ് ബെല്ലും ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News