കൊറോണ പ്രതിരോധത്തിന് വീണ്ടുമൊരു കേരള മോഡല്‍

രാജ്യത്തെ കൊറോണ പ്രതിരോധത്തിന് വീണ്ടുമൊരു കേരള മോഡല്‍. വൈറസ് ബാധ പ്രതിരോധത്തിനായി ആരോഗ്യപ്രവര്‍ത്തകര്‍ അണിയുന്ന സുരക്ഷാ കവചത്തിന്മേല്‍ പ്രത്യേകം ധരിക്കാനുള്ള മുഖാവരണം തദ്ദേശീയമായി വികസിപ്പിച്ചെടുത്തു. പത്തനംതിട്ട ജില്ലാ ഭരണകൂടമാണ് പദ്ധതിക്ക് നിര്‍ദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News