സാലറി ചലഞ്ചില്‍ പങ്കാളികളാകാന്‍ മടിക്കുന്നവര്‍ ഇത് കാണണം; ഇവര്‍ക്കൊപ്പം ഒത്തൊരുമിച്ച് ഈ കെട്ടകാലത്തെ അതിജീവിക്കാം #WatchVideo

സംസ്ഥാനത്ത് സാലറി ചലഞ്ചില്‍ പങ്കാളികളാകാന്‍ ചിലര്‍ വിമുഖത കാണിക്കുന്നതിനിടയില്‍ ചില നന്മമുഖങ്ങള്‍ നമ്മള്‍ കാണാതെ പോകരുത്. സര്‍വീസിലെ അവസാന ശമ്പളം മുഴുവനായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയായ ഒരു അധ്യാപികയെ പരിചയപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News