
ലോക്ഡൗണ് കാലത്ത് വ്യത്യസ്തമായ ചലഞ്ചുമായി എസ്എഫ്ഐ. വിരസതയും മടുപ്പും മാറ്റാൻ പൊതുജനങ്ങൾക്കായി എസ്എഫ്ഐ തൃശൂർ ജില്ലാ കമ്മറ്റിയാണ് ലോക്ഡൗണ് ചലഞ്ച് സംഘടിപ്പിക്കുന്നത്.
വിവിധ സിനിമകളിലെ കഥാപാത്രങ്ങളുമായി സാമ്യമുള്ള വ്യക്തികളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത് ആർക്കും ഈ ചലഞ്ചിൽ പങ്കെടുക്കാം. പ്രശസ്ത സംവിധായകൻ രാജീവ് രവിയാണ് സ്ക്രീനിങ്ങിലൂടെ വിജയികളെ തിരഞ്ഞെടുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here