ലോക്ക്ഡൗണ്‍: സപ്ലൈക്കോ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്ന് ആരംഭിക്കും

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നാരംഭിക്കും. 17 ഇനങ്ങൾ അടങ്ങിയതാണ് പലവ്യഞ്ജന കിറ്റ്.

എ.എ.വൈ വിഭാഗത്തിലെ ട്രൈബൽ വിഭാഗത്തിനാണ് ഇന്ന് കിറ്റ് വിതരണം ചെയ്യുക. അതിന് ശേഷം മറ്റുള്ള എ.എ.വൈ വിഭാഗത്തിന് വിതരണം ചെയ്യും.

റേഷൻ കടകൾ വഴിയാണ് വിതരണം. എ.എ.വൈ കിറ്റുകളുടെ വിതരണത്തിനു ശേഷമാകും മുൻഗണന, മുൻഗണന ഇതര വിഭാഗങ്ങൾക്കുള്ള കിറ്റ് വിതരണം. ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News