മൂന്നാറില്‍ ഇന്ന് രണ്ടുമണി മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

മൂന്നാറിൽ ഇന്ന് രണ്ടുമണി മുതൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു.

ജനങ്ങള്‍ നിരോധനാജ്ഞ സ്ഥിരമായി ലംഘിക്കുന്നതിനാലാണ്‌ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്‌.

ഏഴുദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. പെട്രോൾ പമ്പ് മെഡിക്കൽ സ്റ്റോർ എന്നിവ മാത്രമാണ് തുറക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News