അമേരിക്കയില്‍ മലയാളി ദമ്പതികള്‍ മരിച്ചു; ഭര്‍ത്താവിന് കൊറോണ

ഫിലാഡല്‍ഫിയ: പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ അമേരിക്കയില്‍ മരിച്ചു. പ്രക്കാനം ഇടത്തില്‍ സാമുവല്‍, ഭാര്യ മേരി എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഫിലാഡല്‍ഫിയയില്‍ മരിച്ചത്.

സാമുവലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മേരി ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്നും ബന്ധുക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News