ചെന്നിത്തലയുടെ ആ ക്ഷേമന്വേഷണം തട്ടിപ്പ്; ദുബായി മഹാദേവന്‍ കഴിഞ്ഞ 22 മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍

പ്രവാസി മലയാളികളുടെ ക്ഷേമം അന്വേഷിക്കാന്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ലൈവ് ഇട്ടത്. എന്നാല്‍ ചെന്നിത്തലയുടെ ഈ ക്ഷേമന്വേഷണം തട്ടിപ്പാണ് എന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആക്ഷേപം. കാരണം ദുബായി എന്ന് പറഞ്ഞു വിളിക്കുന്ന മഹാദേവന്‍ കഴിഞ്ഞ 22 മുതല്‍ കായംകുളത്തെ വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here