രക്ത ദാനത്തിനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് പോലീസുകാരും

രക്ത ദാനത്തിനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് പോലീസുകാരും. കോഴിക്കോട് റൂറൽ എസ് പി, ഡോ. എ ശ്രീനിവാസിൻ്റെ നേതൃത്വത്തിലുള്ള സംഘം രക്തദാനത്തിൽ പങ്കാളികളായി. രക്ത ബാങ്കുകളിലെ ദൗർലഭ്യം തീരും വരെ രക്തദാനം തുടരുമെന്ന് റൂറൽ എസ് പി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here