കൊറോണ കാലത്തെ സര്‍ഗാത്മകമാക്കി മാറ്റി എസ്എഫ്‌ഐ; ഓണ്‍ലൈനിലൂടെ കലാമത്സരങ്ങള്‍ സംഘടിപ്പിച്ച് നൂതന ചുവടുവെപ്പ്

കോഴിക്കോട്: കോവിഡ് കാലത്തെ സര്‍ഗാത്മകമാക്കി മാറ്റി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ഓണ്‍ലൈനിലൂടെ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചാണ് എസ്എഫ്‌ഐയുടെ നൂതനമായ ചുവട് വെപ്പ്. കോഴിക്കോട് ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാര്‍ത്ഥികളാണ് ഈ കാര്‍ണിവെല്ലില്‍ പങ്കാളികള്‍ ആവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News